വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവയോടു ചോദിച്ചുകൊണ്ടിരിക്കുക

യഹോവയോടു ചോദിച്ചുകൊണ്ടിരിക്കുക

നിർദേ​ശ​ങ്ങൾക്കാ​യി ഇസ്രാ​യേ​ല്യർ വീണ്ടും​വീ​ണ്ടും യഹോ​വ​യോ​ടു ചോദി​ച്ചു (ന്യായ 20:17, 18, 23; w11 9/15 32 ¶2)

യഹോവയുടെ പേരിനു വന്ന നിന്ദ നീക്കാൻ ഇസ്രായേല്യർ പൂർണമായി യഹോവയിൽ ആശ്രയിച്ചെന്ന്‌ ഒടുവിൽ വ്യക്തമായി (ന്യായ 20:26-28)

നിർദേശങ്ങൾക്കായി എപ്പോഴും യഹോവയിലേക്കു നോക്കിക്കൊണ്ടിരിക്കണം, പൂർണമായി യഹോവയിൽ ആശ്രയിക്കണം (ന്യായ 20:35; ലൂക്ക 11:9; w11 9/15 32 ¶4)

നിങ്ങളോടുതന്നെ ചോദി​ക്കുക: ‘ഒരു പ്രശ്‌ന​മു​ണ്ടാ​കു​മ്പോൾ ഞാൻ പെട്ടെ​ന്നു​തന്നെ യഹോ​വ​യി​ലേ​ക്കാ​ണോ നോക്കാ​റു​ള്ളത്‌? ജ്ഞാനത്തി​നും മാർഗ​നിർദേ​ശ​ത്തി​നും ആയി ഞാൻ വീണ്ടും​വീ​ണ്ടും യഹോ​വ​യിൽ ആശ്രയി​ക്കാ​റു​ണ്ടോ?’