ജനുവരി 24-30
രൂത്ത് 1–2
ഗീതം 108, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അചഞ്ചലസ്നേഹം കാണിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
രൂത്ത് 1:20, 21—യഹോവ തന്റെ ജീവിതം കയ്പേറിയതാക്കി എന്ന് നൊവൊമി പറഞ്ഞത് എന്തുകൊണ്ടാണ്? (w05 3/1 27 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) രൂത്ത് 1:1-17 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല.) പരിചയപ്പെടുത്തുക. (th പാഠം 9)
പ്രസംഗം: (5 മിനി.) ia 49-50 ¶5-9—വിഷയം: ഒരു കുടുംബം എന്നാലെന്ത്? (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയുടെ അചഞ്ചലസ്നേഹത്തിൽ ഉറപ്പുണ്ടായിരിക്കാം:” (15 മിനി.) ചർച്ച. 2019 കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റി റിപ്പോർട്ട് എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 19 ¶7-15
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 97, പ്രാർഥന