ദൈവവചനത്തിലെ നിധികൾ
അചഞ്ചലസ്നേഹം കാണിക്കുക
(രൂത്ത്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ഒർപ്പയെയും രൂത്തിനെയും മോവാബിലേക്ക് തിരിച്ചുപോകാൻ നൊവൊമി നിർബന്ധിക്കുന്നു (രൂത്ത് 1:8-13; w16.02 14 ¶5)
നൊവൊമിയെയും യഹോവയെയും ഉപേക്ഷിക്കാൻ രൂത്ത് തയ്യാറായില്ല (രൂത്ത് 1:16, 17; w16.02 14 ¶6)
അചഞ്ചലസ്നേഹം ഉണ്ടാകുന്നത് പ്രതിബദ്ധത, ധർമനിഷ്ഠ, നല്ല അടുപ്പം, വിശ്വസ്തത എന്നിവയിൽനിന്നാണ്. വിശ്വസ്തരായ തന്റെ ദാസരോട് യഹോവ അചഞ്ചലസ്നേഹം കാണിക്കുന്നു. (സങ്ക 63:3) നമ്മളും മറ്റുള്ളവരോട് അചഞ്ചലസ്നേഹം കാണിക്കണം.—സുഭ 21:21.