ദൈവവചനത്തിലെ നിധികൾ
യഹോവ പരിഗണനയുള്ള ദൈവം
ഏലി തന്നെ വിളിക്കുന്നെന്നാണ് ശമുവേൽ വിചാരിച്ചത് (1ശമു 3:4-7; w18.09 24 ¶3)
ശമുവേലിനെ വിളിക്കുന്നത് താനാണെന്ന് യഹോവ വ്യക്തമാക്കി (1ശമു 3:8, 9)
കുട്ടിയായിരുന്ന ശമുവേലിനോട് യഹോവ പരിഗണന കാണിച്ചു (1ശമു 3:15-18; w18.09 24 ¶4)
നിങ്ങളോടുതന്നെ ചോദിക്കുക: ‘ചെറുപ്പക്കാരോടും പ്രായമായവരോടും എനിക്ക് ഏതെല്ലാം വിധങ്ങളിൽ പരിഗണന കാണിക്കാം? മീറ്റിങ്ങിലായിരിക്കുമ്പോൾ മറ്റുള്ളവരോട് എനിക്ക് എങ്ങനെ പരിഗണന കാണിക്കാം?’