വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
ആദ്യസന്ദർശനം *
ചോദ്യം: ടെൻഷൻ ഒക്കെയുണ്ടാകുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്?
തിരുവെഴുത്ത്: സങ്ക 145:18, 19
മടങ്ങിച്ചെല്ലുമ്പോൾ: പ്രാർഥിച്ചാൽ ടെൻഷൻ മാറുമെന്ന് പലരും പറയാറുണ്ട്. പ്രാർഥന എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?
താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം:
മടക്കസന്ദർശനം *
ചോദ്യം: പ്രാർഥിച്ചാൽ ടെൻഷൻ മാറുമെന്ന് പലരും പറയാറുണ്ട്. പ്രാർഥന എങ്ങനെയാണ് പ്രയോജനം ചെയ്യുന്നത്?
തിരുവെഴുത്ത്: യശ 48:17, 18
മടങ്ങിച്ചെല്ലുമ്പോൾ: സന്തോഷത്തോടെ ജീവിക്കാൻ പ്രാർഥന മാത്രമല്ല, നല്ല ഉപദേശങ്ങളും ആവശ്യമാണ്. അത് എവിടെനിന്ന് കിട്ടും?
താഴെ പറയുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽ ഈ തിരുവെഴുത്ത് കാണാം: