വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം | പുതിയ സേവന​വർഷ​ത്തേക്ക്‌ ലക്ഷ്യങ്ങൾ വെക്കാം

നമ്മുടെ നിർമാണപ്രവർത്തനങ്ങ​ളിൽ സഹായിക്കുക

നമ്മുടെ നിർമാണപ്രവർത്തനങ്ങ​ളിൽ സഹായിക്കുക

ദിവ്യാ​ധി​പ​ത്യ​കെ​ട്ടി​ട​ങ്ങ​ളു​ടെ നിർമാ​ണ​വും ഒരു വിശു​ദ്ധ​സേ​വ​ന​മാണ്‌. (പുറ 36:1) പ്രാ​ദേ​ശിക ഡിസൈൻ/നിർമാണ സ്വമേ​ധാ​സേ​വ​ന​ത്തി​നുള്ള അപേക്ഷ (DC-50) പൂരി​പ്പി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ വീടിന്‌ അടുത്തുള്ള നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഇടയ്‌ക്കി​ട​യ്‌ക്ക്‌ നിങ്ങൾക്കു സഹായി​ക്കാൻ പറ്റുമോ? അല്ലെങ്കിൽ, സ്വമേ​ധാ​സേ​വ​ന​ത്തി​നുള്ള അപേക്ഷ (A-19) പൂരി​പ്പി​ച്ചു​കൊണ്ട്‌ ദൂരെ​യുള്ള ഏതെങ്കി​ലും നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ കുറച്ച്‌ ആഴ്‌ച​ത്തേ​ക്കോ മാസ​ത്തേ​ക്കോ പോയി സഹായി​ക്കാ​നാ​കു​മോ? നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്ക​ണ​മെ​ങ്കിൽ നിങ്ങൾക്ക്‌ അതിൽ അനുഭ​വ​പ​രി​ചയം വേണ​മെന്നു നിർബ​ന്ധ​മില്ല.—നെഹ 2:1, 4, 5.

പ്രവർത്തനത്തിനുള്ള വാതി​ലി​ലൂ​ടെ വിശ്വാ​സ​ത്തോ​ടെ പ്രവേ​ശി​ക്കുക—നമ്മുടെ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • അന്ന എന്തി​നെ​ക്കു​റി​ച്ചാണ്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടത്‌, അന്നയെ എന്താണ്‌ സഹായി​ച്ചത്‌?