ദൈവവചനത്തിലെ നിധികൾ
നിങ്ങളുടെ തെറ്റുകളിൽനിന്ന് നിങ്ങൾ പഠിക്കുന്നുണ്ടോ?
(1 രാജാക്കന്മാർ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
രാജാവാകാൻ അദോനിയ തന്ത്രപരമായി പ്രവർത്തിച്ചെങ്കിലും അയാളോടു ക്ഷമിച്ചു (1രാജ 1:5, 52, 53; it-2-E 987 ¶4)
തെറ്റിൽനിന്ന് പാഠം പഠിക്കാതിരുന്ന അദോനിയ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചു (1രാജ 2:15-17, 22, 23; w05 7/1 29 ¶1)
ജ്ഞാനമുള്ള ഒരു വ്യക്തി സ്വന്തം തെറ്റുകളിൽനിന്ന് പഠിക്കും. അങ്ങനെയൊരാൾ മറ്റുള്ളവരുടെ തെറ്റുകളിൽനിന്നും പഠിക്കും.—1കൊ 10:11.