ആഗസ്റ്റ് 15-21
1 രാജാക്കന്മാർ 5-6
ഗീതം 122, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“കഠിനാധ്വാനവും സ്നേഹവും ചേർന്ന ഒരു നിർമാണപ്രവർത്തനം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 6:1—ബൈബിളിന്റെ ഏതു സവിശേഷതയാണ് ഈ വാക്യം എടുത്തുകാണിക്കുന്നത്? (g-E 5/12 17, ചതുരം)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 5:1-12 (th പാഠം 12)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 11)
മടക്കസന്ദർശനം: (4 മിനി.) ജീവിതം ആസ്വദിക്കാം ലഘുപത്രിക സ്വീകരിച്ച ഒരാളോടു സംസാരിക്കുക. എന്നിട്ട് ബൈബിൾപഠനം നടത്തുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി.) lff പാഠം 06 പോയിന്റ് 5 (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
രാജ്യഹാളുകളുടെ നിർമാണത്തിൽ യഹോവയുടെ കൈ ദൃശ്യമാകുന്നു: (15 മിനി.) വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: മൈക്രോനേഷ്യയിലെ രാജ്യഹാൾ നിർമാണപ്രവർത്തനങ്ങളെ യഹോവ അനുഗ്രഹിച്ചു എന്നു തെളിയിക്കുന്ന ചില അനുഭവങ്ങൾ എന്തൊക്കെയാണ്? നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സഹോദരങ്ങളെ പരിശുദ്ധാത്മാവ് എങ്ങനെയാണു സഹായിക്കുന്നത്? നിങ്ങൾ പങ്കെടുത്ത നിർമാണപ്രവർത്തനങ്ങളിൽ യഹോവയുടെ അനുഗ്രഹത്തിന്റെ എന്തെല്ലാം തെളിവുകളാണ് നിങ്ങൾ കണ്ടിട്ടുള്ളത്?
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 16
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 20, പ്രാർഥന