വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗസ്റ്റ്‌ 29–സെപ്‌റ്റം​ബർ 4

1 രാജാ​ക്ക​ന്മാർ 8

ആഗസ്റ്റ്‌ 29–സെപ്‌റ്റം​ബർ 4
  • ഗീതം 41, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 1)

  • മടക്കസ​ന്ദർശനം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. പല പ്രാവ​ശ്യം സംഭാ​ഷണം നടത്തി, വീട്ടു​കാ​രനു ശരിക്കും താത്‌പ​ര്യ​മു​ണ്ടെന്നു മനസ്സി​ലാ​ക്കിയ ശേഷം നടത്തുന്ന ഒരു അവതര​ണം​പോ​ലെ ആയിരി​ക്കണം ഇത്‌. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ക്കുക. ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 15)

  • പ്രസംഗം: (5 മിനി.) km 5/10 4—വിഷയം: നമുക്ക്‌ പ്രാർഥ​നാ​നി​ര​ത​രാ​യി​രി​ക്കാം. (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം