വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ശലോമോന്റെ താഴ്‌മയോടെയുള്ള, ഹൃദയസ്‌പർശിയായ പ്രാർഥന

ശലോമോന്റെ താഴ്‌മയോടെയുള്ള, ഹൃദയസ്‌പർശിയായ പ്രാർഥന

ആലയത്തി​ന്റെ ഉദ്‌ഘാ​ട​ന​സ​മ​യത്ത്‌ ജനത്തെ പ്രതി​നി​ധീ​ക​രിച്ച്‌ ശലോ​മോൻ ഹൃദയ​സ്‌പർശി​യായ ഒരു പ്രാർഥന നടത്തി (1രാജ 8:22; w09 11/15 9 ¶9-10)

ശലോമോൻ തന്നി​ലേ​ക്കു​തന്നെ ശ്രദ്ധ ആകർഷി​ച്ചില്ല, പകരം യഹോ​വയെ സ്‌തു​തി​ച്ചു (1രാജ 8:23, 24)

ശലോമോൻ താഴ്‌മ​യോ​ടെ​യാ​ണു പ്രാർഥി​ച്ചത്‌ (1രാജ 8:27; w99 1/15 17 ¶7-8)

എല്ലാവർക്കും, പ്രത്യേ​കിച്ച്‌ പരസ്യ​മാ​യി പ്രാർഥി​ക്കു​ന്ന​വർക്ക്‌ നല്ല ഒരു മാതൃ​ക​യാ​ണു ശലോ​മോൻ വെച്ചത്‌. നമ്മുടെ പ്രാർഥന കേൾക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നുക എന്നാണ്‌ ചിന്തി​ക്കേ​ണ്ടത്‌, അല്ലാതെ ആളുക​ളു​ടെ മതിപ്പ്‌ നേടാനല്ല നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌.