ജൂലൈ 18-24
2 ശമുവേൽ 22
ഗീതം 4, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“സഹായത്തിനായി യഹോവയിൽ ആശ്രയിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 22:36—എങ്ങനെയാണ് യഹോവയുടെ താഴ്മ ദാവീദിനെ വലിയവനാക്കിയത്? (w12 11/15 17 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 22:33-51 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 3)
പ്രസംഗം: (5 മിനി.) w06 8/15 21 ¶7-8—വിഷയം: എല്ലാ ദുരിതങ്ങളും സാത്താൻ നേരിട്ട് വരുത്തുന്നതാണോ? (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ രക്ഷാപ്രവൃത്തികളിൽ സന്തോഷിക്കുക: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് ഗണേഷലിങ്കം സഹോദരന്റെ കുടുംബത്തെ യഹോവ എങ്ങനെയാണു സഹായിച്ചത്? ഈ അനുഭവം നിങ്ങളുടെ വിശ്വാസത്തെ എങ്ങനെയാണു ബലപ്പെടുത്തുന്നത്?
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff ഭാഗം 1—ഓർക്കുന്നുണ്ടോ?
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 60, പ്രാർഥന