ജൂലൈ 4-10
2 ശമുവേൽ 18–19
ഗീതം 138, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ബർസില്ലായി—എളിമയുടെ ഒരു നല്ല മാതൃക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 19:24-30—മെഫിബോശെത്തിന്റെ മാതൃക നമുക്ക് എങ്ങനെയാണ് ഒരു പ്രോത്സാഹനമായിരിക്കുന്നത്? (w20.04 30 ¶19)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 19:31-43 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. സന്തോഷം—പ്രവൃ 20:35 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. a പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 1)
പ്രസംഗം: (5 മിനി.) w21.08 23-25 ¶15-19—വിഷയം: ഏതു സാഹചര്യങ്ങളിലും നമുക്കു വെക്കാൻ പറ്റുന്ന ചില ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“പുതിയ സേവനവർഷത്തേക്ക് ലക്ഷ്യങ്ങൾ വെക്കാം—മുൻനിരസേവനം:” (15 മിനി.) ചർച്ച. ധൈര്യമുള്ള . . . മുൻനിരസേവകർ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 11
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 97, പ്രാർഥന
a 16-ാം പേജിലെ ലേഖനം കാണുക.