വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേവനത്തിനു സജ്ജരാകാം

സംഭാഷണത്തിനുള്ള ചില മാതൃകകൾ

സംഭാഷണത്തിനുള്ള ചില മാതൃകകൾ

ആദ്യസന്ദർശനം

ചോദ്യം: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌” എന്ന തത്ത്വ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

തിരുവെഴുത്ത്‌: പ്രവൃ 20:35

മടങ്ങിച്ചെല്ലുമ്പോൾ: കൊടു​ക്കു​ന്നതു നമുക്കു സന്തോഷം തരുന്നത്‌ എന്തു​കൊണ്ട്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴുത്ത്‌ കാണാം:

മടക്കസന്ദർശനം

ചോദ്യം: കൊടു​ക്കു​ന്നതു നമുക്കു സന്തോഷം തരുന്നത്‌ എന്തു​കൊണ്ട്‌?

തിരുവെഴുത്ത്‌: ലൂക്ക 6:38

മടങ്ങിച്ചെല്ലുമ്പോൾ: നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ ഉദാരത നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴുത്ത്‌ കാണാം: