ഡിസംബർ 12-18
2 രാജാക്കന്മാർ 16-17
ഗീതം 115, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ ക്ഷമയ്ക്കു പരിധിയുണ്ട്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 17:29—ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “ശമര്യക്കാർ” ആരാണ്, പിന്നീട് ഈ പദം ആരെ കുറിക്കാനാണ് ഉപയോഗിച്ചത്? (it-2-E 847)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 17:18-28 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. നമ്മുടെ വെബ്സൈറ്റിനെക്കുറിച്ച് പറയുക, jw.org സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 4)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 20)
ബൈബിൾപഠനം: (5 മിനി.) lff പാഠം 08 പോയിന്റ് 5 (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
“ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ ധൈര്യത്തോടെ നേരിടുക:” (5 മിനി.) ചർച്ച.
സംഘടനയുടെ നേട്ടങ്ങൾ: (10 മിനി.) ഡിസംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 31
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 74, പ്രാർഥന