ഡിസംബർ 19-25
2 രാജാക്കന്മാർ 18-19
ഗീതം 148, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നമ്മളെ തളർത്താൻ എതിരാളികൾ എങ്ങനെയൊക്കെ ശ്രമിച്ചേക്കാം?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 19:37—ബൈബിളിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം പുരാവസ്തുശാസ്ത്രം ആയിരിക്കരുതെന്ന് ഈ വാക്യം കാണിക്കുന്നത് എങ്ങനെ? (it-1-E 155 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 18:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. നമ്മുടെ സൗജന്യ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (th പാഠം 2)
പ്രസംഗം: (5 മിനി.) w20.11 15 ¶14—വിഷയം: ഉപദ്രവങ്ങൾ നേരിടുന്നവർക്കുവേണ്ടി പ്രാർഥിക്കുക—എങ്ങനെ? (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“ഉപദ്രവങ്ങളുണ്ടാകുമ്പോൾ സന്തോഷിക്കുക:” (8 മിനി.) ചർച്ച. നമുക്കു സന്തോഷിക്കാം, ഉപദ്രവങ്ങളിലും എന്ന വീഡിയോ കാണിക്കുക.
പ്രാദേശികാവശ്യങ്ങൾ: (7 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 32 പോയിന്റ് 1-4, “സ്വപ്നത്തിലെ മരവും ദൈവരാജ്യവും തമ്മിലുള്ള ബന്ധം” എന്ന ചാർട്ട്
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 22, പ്രാർഥന