ദൈവവചനത്തിലെ നിധികൾ
നമ്മളെ തളർത്താൻ എതിരാളികൾ എങ്ങനെയൊക്കെ ശ്രമിച്ചേക്കാം?
നേതൃത്വമെടുക്കുന്നവരെക്കുറിച്ച് നുണകൾ പറഞ്ഞുകൊണ്ട് എതിരാളികൾ നമ്മളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കും (2രാജ 18:19-21; w05 8/1 11 ¶6)
യഹോവയെയും സംഘടനയെയും മോശമായി ചിത്രീകരിച്ചുകൊണ്ട് നമ്മളെ വഴിതെറ്റിക്കാൻ അവർ ശ്രമിക്കും (2രാജ 18:22, 25; w10 7/15 13 ¶3)
വെറുതെ വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ച് നമ്മളെ വീഴ്‌ത്താൻ അവർ ശ്രമിക്കും (2രാജ 18:31, 32; w13 11/15 19 ¶14; yb74-E 177 ¶1)
സ്വയം ചോദിക്കുക, ‘ഉപദ്രവങ്ങൾ നേരിടാനുള്ള കരുത്ത് നേടാൻ എനിക്ക് ഇപ്പോൾത്തന്നെ എന്തെല്ലാം ചെയ്യാം?’