ഡിസംബർ 5-11
2 രാജാക്കന്മാർ 13-15
ഗീതം 127, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“മുഴുഹൃദയത്തോടെയുള്ള പരിശ്രമം അനുഗ്രഹങ്ങൾ നേടിത്തരും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 13:20, 21—‘തിരുശേഷിപ്പുകൾ’ വണങ്ങുന്നതിനെ ഈ അത്ഭുതം ന്യായീകരിക്കുന്നുണ്ടോ? (w05 8/1 11 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 13:20–14:7 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
മടക്കസന്ദർശനം: (5 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി ജീവിതം ആസ്വദിക്കാം ലഘുപത്രികയിലെ 01-ാം പാഠം ഉപയോഗിച്ച് ബൈബിൾപഠനം തുടങ്ങുക. (th പാഠം 20)
പ്രസംഗം: (5 മിനി.) km 8/03 1—വിഷയം: നവോന്മേഷദായകമായ വേല (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവ നമ്മുടെ കഠിനാധ്വാനം ഓർക്കുന്നു:” (10 മിനി.) ചർച്ച. യഹോവ മറന്നുകളയില്ല എന്ന വീഡിയോ കാണിക്കുക.
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 30
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 151, പ്രാർഥന