വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 21-27
  • ഗീതം 126, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • ആദ്യസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടങ്ങുക. (th പാഠം 1)

  • മടക്കസ​ന്ദർശനം: (4 മിനി.) പല തവണ മടക്കസ​ന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്‌പ​ര്യ​മുള്ള ഒരാളു​മാ​യി സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​ക​യിൽ കൊടു​ത്തി​രി​ക്കുന്ന വിഷയം ഉപയോ​ഗിച്ച്‌ സംഭാ​ഷണം തുടരുക. സൗജന്യബൈബിൾപഠനത്തെക്കുറിച്ച്‌ പറയുക. ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക കൊടു​ക്കുക. ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 12)

  • പ്രസംഗം: (5 മിനി.) w13 5/15 8-9 ¶3-6—വിഷയം: യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും തീക്ഷ്‌ണത അനുക​രി​ക്കുക. (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 64

  • സമപ്രാ​യ​ക്കാർ പറയു​ന്നത്‌—കാര്യങ്ങൾ നീട്ടി​വെ​ക്കുന്ന ശീലം: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: ചിലർ കാര്യങ്ങൾ നീട്ടി​വെ​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നീട്ടി​വെ​ക്കാ​തെ കാര്യങ്ങൾ ചെയ്യു​ന്നതു നമുക്കു സന്തോഷം തരുന്നത്‌ എന്തു​കൊണ്ട്‌?

  • നീട്ടി​വെ​ക്കുന്ന സ്വഭാവം എങ്ങനെ ഒഴിവാ​ക്കാം?:” (10 മിനി.) ചർച്ച.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 28

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 19, പ്രാർഥന