വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

നീട്ടിവെക്കുന്ന സ്വഭാവം എങ്ങനെ ഒഴിവാക്കാം?

നീട്ടിവെക്കുന്ന സ്വഭാവം എങ്ങനെ ഒഴിവാക്കാം?

നീട്ടി​വെ​ക്കുന്ന ശീലമുള്ള ഒരാൾ പെട്ടെന്നു ചെയ്യാ​വുന്ന കാര്യങ്ങൾ, അല്ലെങ്കിൽ പെട്ടെന്നു ചെയ്യേണ്ട കാര്യങ്ങൾ പിന്ന​ത്തേക്കു വെക്കും. യേഹു അങ്ങനെ​യ​ല്ലാ​യി​രു​ന്നു. ആഹാബി​ന്റെ ഭവനത്തെ നശിപ്പി​ച്ചു​ക​ള​യാൻ യഹോവ നിയമനം കൊടു​ത്ത​പ്പോൾ യേഹു അത്‌ വെച്ചു​താ​മ​സി​പ്പി​ച്ചില്ല. (2രാജ 9:6, 7, 16) ചിലർ പറയാ​റുണ്ട്‌: “സ്‌നാ​ന​പ്പെ​ടണം, കുറച്ചു​കൂ​ടെ കഴിയട്ടെ.” “ദിവസ​വു​മുള്ള ബൈബിൾവാ​യന ഉടനെ​തന്നെ തുടങ്ങണം.” “ഒരു നല്ല ജോലി​യാ​യി​ട്ടു വേണം മുൻനി​ര​സേ​വനം തുടങ്ങാൻ.” ആത്മീയ​കാ​ര്യ​ങ്ങൾ നീട്ടി​വെ​ക്കുന്ന സ്വഭാവം ഒഴിവാ​ക്കാൻ തിരു​വെ​ഴു​ത്തു​കൾ നമ്മളെ സഹായി​ക്കും.

നീട്ടിവെക്കുന്ന സ്വഭാവം ഒഴിവാ​ക്കാൻ ഈ തിരു​വെ​ഴു​ത്തു​കൾ എങ്ങനെ സഹായി​ക്കും?