നവംബർ 7-13
2 രാജാക്കന്മാർ 5-6
ഗീതം 55, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അവരോടുകൂടെയുള്ളതിനെക്കാൾ അധികം നമ്മളോടുകൂടെയുണ്ട്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 5:15, 16—എലീശ എന്തുകൊണ്ടാണ് നയമാന്റെ സമ്മാനം സ്വീകരിക്കാതിരുന്നത്, നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം? (w05 8/1 9 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 5:1-14 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: വിദ്യാഭ്യാസം—സുഭ 22:6 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)
ബൈബിൾപഠനം: (5 മിനി.) lff പാഠം 08 ആമുഖം, പോയിന്റ് 1-3 (th പാഠം 15)
ക്രിസ്ത്യാനികളായി ജീവിക്കാം
“കൊടുക്കുന്നത് ഒരു ശീലമാക്കുക:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ഉദാരമായി കൊടുക്കുന്നതിനു നിങ്ങൾക്കു നന്ദി എന്ന വീഡിയോ കാണിക്കുക. ഇക്കാര്യത്തിൽ സഹോദരങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് സഭയെ അഭിനന്ദിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 26
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 30, പ്രാർഥന