വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേവനത്തിനു സജ്ജരാകാം

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

ആദ്യസന്ദർശനം

ചോദ്യം: കുട്ടി​കൾക്ക്‌ എങ്ങനെ​യുള്ള വിദ്യാ​ഭ്യാ​സ​മാ​ണു വേണ്ടത്‌?

തിരുവെഴുത്ത്‌: സുഭ 22:6

മടങ്ങിച്ചെല്ലുമ്പോൾ: മക്കളെ എങ്ങനെ നല്ല രീതി​യിൽ പരിശീ​ലി​പ്പി​ക്കാം?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴുത്ത്‌ കാണാം:

മടക്കസന്ദർശനം

ചോദ്യം: മക്കളെ എങ്ങനെ നല്ല രീതി​യിൽ പരിശീ​ലി​പ്പി​ക്കാം?

തിരുവെഴുത്ത്‌: യാക്ക 1:19

മടങ്ങിച്ചെല്ലുമ്പോൾ: മക്കളെ വളർത്താ​നുള്ള നല്ല ഉപദേ​ശങ്ങൾ എവിടെ കണ്ടെത്താം?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴുത്ത്‌ കാണാം: