ഏപ്രിൽ 4-10
1 ശമുവേൽ 20-22
ഗീതം 90, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എങ്ങനെ ഒരു നല്ല സുഹൃത്തായിരിക്കാം?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 21:12, 13—ദാവീദിന്റെ പ്രവൃത്തികളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w05 3/15 24 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 22:1-11 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനം: (2 മിനി.) സ്മാരകത്തിനുള്ള ക്ഷണക്കത്ത് സ്വീകരിച്ച താത്പര്യമുള്ള ഒരു വ്യക്തിക്കു മടക്കസന്ദർശനം നടത്തുക. (th പാഠം 6)
മടക്കസന്ദർശനം: (5 മിനി.) നിങ്ങളുടെ ക്ഷണം സ്വീകരിച്ച് വന്ന ഒരു താത്പര്യക്കാരനുമായി സ്മാരകാചരണം കഴിഞ്ഞ ഉടൻ സംസാരിക്കുന്നു. പരിപാടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്നു. (th പാഠം 12)
ബൈബിൾപഠനം: (5 മിനി.) lff പാഠം 04 പോയിന്റ് 3 (th പാഠം 20)
ക്രിസ്ത്യാനികളായി ജീവിക്കാം
“ആരൊക്കെയാണ് നിങ്ങളുടെ ഓൺലൈൻ സുഹൃത്തുക്കൾ?:” (10 മിനി.) ചർച്ച. സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്ന വീഡിയോ കാണിക്കുക.
അതിഥികളെ സ്വാഗതം ചെയ്യുക: (5 മിനി.) 2016 മാർച്ച് ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലെ ലേഖനത്തെ അടിസ്ഥാനമാക്കി സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. പ്രചാരണപരിപാടിക്കായി പ്രദേശത്ത് ഇപ്പോൾത്തന്നെ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. 10-11 പേജുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സ്മാരക ബൈബിൾവായനയെക്കുറിച്ച് സൂചിപ്പിക്കുക. സ്മാരകത്തിനായി ഹൃദയത്തെ ഒരുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. (എസ്ര 7:10) നേരിട്ടോ ഓൺലൈനായോ പരിപാടിയിൽ പങ്കെടുക്കാൻ പ്രാദേശികമായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് ആവശ്യമായ ഓർമിപ്പിക്കലുകൾ കൊടുക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr പൊരുത്തപ്പെടുത്തലുകൾ—ഒരു അവലോകനം, ചോദ്യങ്ങൾ 1-4
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 95, പ്രാർഥന