മാർച്ച് 14-20
1 ശമുവേൽ 14–15
ഗീതം 89, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അനുസരിക്കുന്നതു ബലിയെക്കാൾ ഏറെ നല്ലത്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 15:24—ശൗൽ കാണിച്ച തെറ്റ്, അനുകമ്പ കാണിക്കുന്നതിനെക്കുറിച്ച് നമുക്ക് എന്ത് മുന്നറിയിപ്പ് തരുന്നു? (it-1-E 493)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 15:1-16 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: മറ്റുള്ളവരെ സഹായിക്കുക—മത്ത 20:28 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ബൈബിൾപഠനം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുക, ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
മാർച്ച് 19 ശനിയാഴ്ച ആരംഭിക്കുന്ന സ്മാരക പ്രചാരണപരിപാടി: (10 മിനി.) ചർച്ച. ക്ഷണക്കത്ത് ചുരുക്കമായി അവലോകനം ചെയ്യുക. പ്രത്യേക പ്രസംഗത്തിനും സ്മാരകത്തിനും പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനും ആയി സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. മാതൃകാവതരണത്തിന്റെ വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
യഹോവയുടെ കൂട്ടുകാരാകാം—യഹോവയെ അനുസരിക്കുക: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 22 ¶1-9, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 10, പ്രാർഥന