ദൈവവചനത്തിലെ നിധികൾ
അനുസരിക്കുന്നതു ബലിയെക്കാൾ ഏറെ നല്ലത്
യഹോവയുടെ പ്രവാചകൻ ശൗൽ രാജാവിന് കൃത്യമായ നിർദേശങ്ങൾ കൊടുത്തതാണ് (1ശമു 15:3)
യഹോവ പറഞ്ഞത് അങ്ങനെതന്നെ അനുസരിക്കാതിരുന്നതിനെ ശൗൽ ന്യായീകരിച്ചു (1ശമു 15:13-15)
അനുസരണമില്ലാത്തവരുടെ ആരാധന യഹോവ സ്വീകരിക്കില്ല (1ശമു 15:22, 23; w07 6/15 26 ¶4; it-2-E 521 ¶2)
നിങ്ങളോടുതന്നെ ചോദിക്കുക, ‘യഹോവയുടെ സംഘടന തരുന്ന നിർദേശങ്ങൾ ഞാൻ പെട്ടെന്നുതന്നെ അനുസരിക്കാറുണ്ടോ? അതിലെ എല്ലാ നിർദേശങ്ങളും അനുസരിക്കാറുണ്ടോ?’