മാർച്ച് 28–ഏപ്രിൽ 3
1 ശമുവേൽ 18-19
ഗീതം 36, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“വിജയം വരിക്കുമ്പോഴും താഴ്മയുള്ളവരായിരിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 19:23, 24—ശൗൽ രാജാവ് “ഒരു പ്രവാചകനെപ്പോലെ” പെരുമാറിയെന്ന് പറയുന്നത് ഏത് അർഥത്തിലായിരിക്കാം? (it-2-E 695-696)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 18:25–19:7 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ദുശ്ശീലങ്ങൾ മറികടക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക:” (10 മിനി.) ചർച്ച. ദുശ്ശീലങ്ങൾ മറികടക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ കാണിക്കുക.
പ്രസംഗം: (5 മിനി.) km 1/03 1—വിഷയം: താഴ്മ ആവശ്യമായ ഒരു വേല. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 22 ¶23-31, ചതുരം 22എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 2, പ്രാർഥന