ദൈവവചനത്തിലെ നിധികൾ
വിജയം വരിക്കുമ്പോഴും താഴ്മയുള്ളവരായിരിക്കുക
ദാവീദ് രാജ്യത്തിലുള്ളവരുടെയെല്ലാം പ്രശംസ നേടി (1ശമു 18:5-7; w04 4/1 15 ¶4)
ദാവീദിന്റെ ഉദ്യമങ്ങളെയെല്ലാം യഹോവ വിജയിപ്പിച്ചു (1ശമു 18:14)
എങ്കിലും ദാവീദ് താഴ്മ കാണിച്ചു (1ശമു 18:22, 23; w18.01 28 ¶6-7)
യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും നമ്മൾ താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? താഴ്മയുള്ളവരായി തുടരാൻ നമുക്ക് എങ്ങനെ കഴിയും?