ജൂൺ 13-19
2 ശമുവേൽ 11-12
ഗീതം 121, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“തെറ്റായ ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 12:13—ദാവീദിനെയും ബത്ത്-ശേബയെയും യഹോവ മരണശിക്ഷയ്ക്കു വിധിക്കാതിരുന്നതിന്റെ ചില കാരണങ്ങൾ എന്തെല്ലാമാണ്? (it-1-E 590 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 11:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 11)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് സ്വാഭാവികമായ ഒരു സംഭാഷണം തുടങ്ങുക. പല തവണത്തെ സംഭാഷണത്തിനു ശേഷം ഉണരുക! നമ്പർ 1 പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സംസാരിക്കുക. (th പാഠം 13)
ബൈബിൾപഠനം: (5 മിനി.) lff പാഠം 05 പോയിന്റ് 5 (th പാഠം 15)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങളുടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുക:” (15 മിനി.) ചർച്ച. ജീവിതം പുകച്ചുതീർക്കരുത്! എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 08
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 28, പ്രാർഥന