വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

തെറ്റായ ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്‌

തെറ്റായ ആഗ്രഹങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്‌

തന്റെ ഹൃദയ​ത്തിൽ തെറ്റായ ഒരു ആഗ്രഹം വളരാൻ ദാവീദ്‌ അനുവ​ദി​ച്ചു (2ശമു 11:2-4; w21.06 17 ¶10)

ചെയ്‌ത തെറ്റു മറയ്‌ക്കാൻ ദാവീദ്‌ തന്റെ അധികാ​രം ദുർവി​നി​യോ​ഗം ചെയ്‌തു (2ശമു 11:5, 14, 15; w19.09 17 ¶15)

ചെയ്‌ത തെറ്റിന്റെ ദാരു​ണ​ഫ​ലങ്ങൾ ദാവീ​ദിന്‌ അനുഭ​വി​ക്കേ​ണ്ടി​വന്നു (2ശമു 12:9-12; w18.06 17 ¶7)

ഉചിതമല്ലാത്ത കാര്യങ്ങൾ നോക്കു​ന്ന​തും ചിന്തി​ക്കു​ന്ന​തും ഒഴിവാ​ക്കാൻ നമുക്കു നല്ല ആത്മശി​ക്ഷണം വേണം. (ഗല 5:16, 22, 23) തെറ്റായ ആഗ്രഹങ്ങൾ ഹൃദയ​ത്തിൽ വളരു​ന്നതു തടയാൻ യഹോവ സഹായി​ക്കും.

നിങ്ങളോടുതന്നെ ചോദി​ക്കുക, ‘ഏതൊക്കെ കാര്യ​ങ്ങ​ളി​ലാണ്‌ ഞാൻ എന്റെ ചിന്തകളെ നിയ​ന്ത്രി​ക്കേ​ണ്ടത്‌?’