ജൂൺ 20-26
2 ശമുവേൽ 13-14
ഗീതം 127, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അമ്നോന്റെ സ്വാർഥത ദുരന്തം വരുത്തിവെച്ചു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 14:25, 26—അബ്ശാലോമിന്റെ ജീവിതം യഥാർഥസൗന്ദര്യത്തെക്കുറിച്ച് നമ്മളെ എന്താണ് പഠിപ്പിക്കുന്നത്? (g04-E 12/22 8-9)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 14:8-20 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് സ്വാഭാവികമായ ഒരു സംഭാഷണം തുടങ്ങുക. പല തവണത്തെ സംഭാഷണത്തിനു ശേഷം ഉണരുക! നമ്പർ 1 പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സംസാരിക്കുക. (th പാഠം 18)
ബൈബിൾപഠനം: (5 മിനി.) lff പാഠം 05 പോയിന്റ് 6, ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയിലും യേശുവിലും വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിക്കുക:” (15 മിനി.) ചർച്ച. യഹോവയിൽ വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിക്കുക എന്ന വീഡിയോയും യേശുവിൽ വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിക്കുക എന്ന വീഡിയോയും കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 09
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 47, പ്രാർഥന