വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അമ്‌നോന്റെ സ്വാർഥത ദുരന്തം വരുത്തിവെച്ചു

അമ്‌നോന്റെ സ്വാർഥത ദുരന്തം വരുത്തിവെച്ചു

അമ്‌നോന്‌ താമാ​റി​നോട്‌ ആകർഷണം തോന്നി (2ശമു 13:1, 2; it-1-E 32)

അമ്‌നോൻ താമാ​റി​നെ ബലാത്സം​ഗം ചെയ്‌തു (2ശമു 13:10-15; w17.09 5 ¶11)

അമ്‌നോനെ കൊല്ലാൻ അബ്‌ശാ​ലോം നിർദേശം കൊടു​ത്തു (2ശമു 13:28, 29; it-1-E 33 ¶1)

ഡേറ്റിങ്ങിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വർക്ക്‌ ഇതു​പോ​ലുള്ള അപകടം എങ്ങനെ ഒഴിവാ​ക്കാം? തെറ്റി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന സ്ഥലങ്ങളും സാഹച​ര്യ​ങ്ങ​ളും ഒഴിവാ​ക്കി​ക്കൊണ്ട്‌ അവർ ആത്മനി​യ​ന്ത്രണം കാണി​ക്കും.