ജൂൺ 27–ജൂലൈ 3
2 ശമുവേൽ 15-17
ഗീതം 123, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അഹങ്കാരം മത്സരിക്കാൻ അബ്ശാലോമിനെ പ്രേരിപ്പിച്ചു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 16:4—എടുത്തുചാടിയുള്ള ദാവീദിന്റെ തീരുമാനം നമ്മളെ എന്താണ് പഠിപ്പിക്കുന്നത്? (w18.08 6 ¶11)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 17:17-29 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 7)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് സ്വാഭാവികമായ ഒരു സംഭാഷണം തുടങ്ങുക. പല തവണത്തെ സംഭാഷണത്തിനു ശേഷം ഉണരുക! നമ്പർ 1 പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സംസാരിക്കുക. (th പാഠം 2)
പ്രസംഗം: (5 മിനി.) w09 5/15 27-28—വിഷയം: ഇഥായിയുടെ തീക്ഷ്ണത ശുശ്രൂഷയിൽ അനുകരിക്കുക.—2ശമു 15:19-22. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
“സ്നേഹം . . . വലിയ ആളാണെന്നു ഭാവിക്കുന്നില്ല:” (10 മിനി.) ചർച്ച. സ്നേഹം എങ്ങനെ പെരുമാറുന്നു—വലിയ ആളാണെന്നു ഭാവിക്കുന്നില്ല എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 10
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 87, പ്രാർഥന