വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂൺ 6-12

2 ശമുവേൽ 9-10

ജൂൺ 6-12
  • ഗീതം 124, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ദാവീദ്‌ അചഞ്ചല​സ്‌നേഹം കാണിച്ചു:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • 2ശമു 10:4, 5—ഹാനൂൻ ചെയ്‌ത കാര്യം എന്തു​കൊ​ണ്ടാണ്‌ ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാർക്ക്‌ വലി​യൊ​രു അപമാ​ന​മാ​യത്‌? (it-1-E 266)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 2ശമു 9:1–13 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 116

  • സ്‌നേഹം എങ്ങനെ പെരു​മാ​റു​ന്നു—ദയയു​ള്ളത്‌: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: മെഫി​ബോ​ശെ​ത്തി​നോട്‌ ദാവീദ്‌ ദയ കാണി​ച്ചത്‌ എങ്ങനെ​യാണ്‌? നമുക്ക്‌ എങ്ങനെ മറ്റുള്ള​വ​രോ​ടു ദയയും അചഞ്ചല​സ്‌നേ​ഹ​വും കാണി​ക്കാം?

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (10 മിനി.) ജൂണി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lff പാഠം 07

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 1, പ്രാർഥന