ദൈവവചനത്തിലെ നിധികൾ
ദാവീദ് അചഞ്ചലസ്‌നേഹം കാണിച്ചു
താൻ അചഞ്ചലസ്‌നേഹം കാണിക്കേണ്ട ആരെങ്കിലുമുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു (2ശമു 9:1; w06 6/15 14 ¶6)
മെഫിബോശെത്തിനെ സഹായിക്കാൻ ദാവീദ് പെട്ടെന്നു പ്രവർത്തിച്ചു (1ശമു 20:15, 42; 2ശമു 9:5-7; w05 5/15 17 ¶12)
മെഫിബോശെത്തിന് അവകാശമായി കിട്ടിയതെല്ലാം നോക്കിനടത്താൻ ദാവീദ് സീബയെ നിയമിച്ചു (2ശമു 9:9, 10; w02 2/15 14 ¶10)
യോനാഥാന് കൊടുത്ത ഉറപ്പ് ദാവീദ് ഒരിക്കലും മറന്നുകളഞ്ഞില്ല. സഹോദരങ്ങളോടു നമ്മൾ അചഞ്ചലസ്‌നേഹം കാണിക്കണം.—സങ്ക 41:1, 2; സുഭ 19:17.