വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“വില്ല്‌” എന്ന കാവ്യത്തിൽനിന്ന്‌ നമുക്ക്‌ പഠിക്കാനുള്ളത്‌

“വില്ല്‌” എന്ന കാവ്യത്തിൽനിന്ന്‌ നമുക്ക്‌ പഠിക്കാനുള്ളത്‌

(2 ശമുവേൽ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

അധികാരസ്ഥാനത്തുള്ളവരെ ബഹുമാ​നി​ക്കുക (2ശമു 1:17, 18, 23, 24; w00 6/15 13 ¶9)

സുഹൃത്തുക്കളോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക (2ശമു 1:25, 26; w12 4/15 10 ¶8)

നിങ്ങളോടുതന്നെ ചോദി​ക്കുക: ‘സഭയിലെ മൂപ്പന്മാ​രെ എനിക്ക്‌ എങ്ങനെ ബഹുമാ​നി​ക്കാം? സഹക്രി​സ്‌ത്യാ​നി​ക​ളോട്‌ എനിക്ക്‌ എങ്ങനെ വിശ്വ​സ്‌തത കാണി​ക്കാം?’