മെയ് 2-8
1 ശമുവേൽ 27–29
ഗീതം 71, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ദാവീദിന്റെ യുദ്ധതന്ത്രം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 28:15—ഈ സാഹചര്യത്തിൽ ശൗൽ ശരിക്കും കണ്ടത് ആരെയാണ്? (w10-E 1/1 20 ¶5-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 27:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: പണത്തെക്കുറിച്ചുള്ള വീക്ഷണം—എബ്ര 13:5 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 1)
ആദ്യസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് സ്വാഭാവികമായ ഒരു സംഭാഷണം തുടങ്ങുക. പല തവണത്തെ സംഭാഷണത്തിനു ശേഷം ഉണരുക! നമ്പർ 1 പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സംസാരിക്കുക. (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
എതിർപ്പുകൾ നേരിട്ടപ്പോഴും പതറാതെ: (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക: നാസി ജർമനിയിലെ സഹോദരങ്ങളുടെ മാതൃകയിൽനിന്ന് നമ്മൾ എന്താണ് പഠിച്ചത്? റഷ്യയിലെയും മുമ്പത്തെ സോവിയറ്റ് യൂണിയനിലെയും സഹോദരങ്ങളുടെ മാതൃക നമ്മളെ എന്താണ് പഠിപ്പിക്കുന്നത്?
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 02
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 94, പ്രാർഥന