മെയ് 30–ജൂൺ 5
2 ശമുവേൽ 7-8
ഗീതം 22, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ ദാവീദുമായി ഉടമ്പടി ചെയ്യുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2ശമു 8:2—ദാവീദ് മോവാബ്യരെ തോൽപ്പിച്ചത് ഒരു പ്രവചനത്തിന്റെ നിവൃത്തിയായിരുന്നത് എങ്ങനെ? (it-2-E 206 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2ശമു 7:1–17 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 13)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് സ്വാഭാവികമായ ഒരു സംഭാഷണം തുടങ്ങുക. പല തവണത്തെ സംഭാഷണത്തിനു ശേഷം ഉണരുക! നമ്പർ 1 പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സംസാരിക്കുക. (th പാഠം 18)
ബൈബിൾപഠനം: (5 മിനി.) lff പാഠം 04 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
“ശുശ്രൂഷയിൽ ആനുകാലികസംഭവങ്ങൾ ഉപയോഗിക്കുക:” (5 മിനി.) ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 06
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
2022 കൺവെൻഷനിലെ പുതിയ പാട്ട്, പ്രാർഥന