മെയ് 9-15
1 ശമുവേൽ 30-31
ഗീതം 8, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ശമു 30:23, 24—ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w05 3/15 24 ¶9)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ശമു 30:1-10 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: ഉള്ളതുകൊണ്ട് ജീവിക്കുക—എബ്ര 13:18 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിക്കുക. (th പാഠം 8)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് സ്വാഭാവികമായ ഒരു സംഭാഷണം തുടങ്ങുക. പല തവണത്തെ സംഭാഷണത്തിനു ശേഷം ഉണരുക! നമ്പർ 1 പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സംസാരിക്കുക. (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—എപ്പോഴും പ്രാർഥിക്കാം: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. സാധിക്കുമെങ്കിൽ, ചെറിയ ചില കുട്ടികളെ നേരത്തേ തിരഞ്ഞെടുത്ത് ഇങ്ങനെ ചോദിക്കുക: നിങ്ങൾ എന്തുകൊണ്ടാണ് യഹോവയോടു പ്രാർഥിക്കേണ്ടത്? നമുക്ക് എപ്പോഴൊക്കെ പ്രാർഥിക്കാൻ പറ്റും? പ്രാർഥിക്കുമ്പോൾ നിങ്ങൾക്ക് യഹോവയോട് എന്തൊക്കെ പറയാം?
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 03
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 95, പ്രാർഥന