വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നിങ്ങളുടെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിക്കുക

നിങ്ങളുടെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിക്കുക

അമാ​ലേ​ക്യർ സിക്ലാ​ഗി​നെ തീക്കി​ര​യാ​ക്കു​ക​യും എല്ലാവ​രെ​യും ബന്ദിക​ളാ​ക്കു​ക​യും ചെയ്‌തു (1ശമു 30:1, 2)

ദാവീദിനും കൂടെ​യു​ള്ള​വർക്കും വളരെ​യ​ധി​കം വിഷമ​വും ദേഷ്യ​വും തോന്നി (1ശമു 30:3-5; w06 8/1 28 ¶12)

ദാവീദ്‌ യഹോ​വ​യു​ടെ സഹായ​ത്താൽ ശക്തി നേടി (1ശമു 30:6; w12 4/15 30 ¶14)

ആഴത്തിൽ ചിന്തി​ക്കാൻ: ഞാൻ ആകെ തകർന്നി​രി​ക്കു​മ്പോൾ ശക്തിക്കാ​യി ആരി​ലേ​ക്കാ​ണു നോക്കു​ന്നത്‌?