വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേവനത്തിനു സജ്ജരാകാം

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

ആദ്യസന്ദർശനം *

ചോദ്യം: പണത്തെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണം ഉണ്ടായി​രി​ക്കു​ന്നത്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ എങ്ങനെ സഹായി​ക്കും?

തിരുവെഴുത്ത്‌: എബ്ര 13:5

മടങ്ങിച്ചെല്ലുമ്പോൾ: ഉള്ളതു​കൊണ്ട്‌ ജീവി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

മടക്കസന്ദർശനം *

ചോദ്യം: ഉള്ളതു​കൊണ്ട്‌ ജീവി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

തിരുവെഴുത്ത്‌: എബ്ര 13:18

മടങ്ങിച്ചെല്ലുമ്പോൾ: സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തും ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടു​ന്ന​തും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

^ ^ ആദ്യസ​ന്ദർശ​ന​ത്തി​ന്റെ​യും മടക്കസ​ന്ദർശ​ന​ത്തി​ന്റെ​യും ചോദ്യ​ങ്ങൾക്കും സംഭാ​ഷ​ണ​ത്തി​ന്റെ സെറ്റി​ങ്ങി​നും പ്രാ​ദേ​ശി​ക​സാ​ഹ​ച​ര്യ​ങ്ങൾ അനുസ​രിച്ച്‌ മാറ്റം വരുത്താം.