സെപ്റ്റംബർ 12-18
1 രാജാക്കന്മാർ 11-12
ഗീതം 137, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“വിവാഹയിണയെ ജ്ഞാനത്തോടെ തിരഞ്ഞെടുക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 12:21-24—രഹബെയാം രാജാവ് കാണിച്ച അനുസരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w18.06 13 ¶6-14 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 12:21-33 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകളിലെ ‘ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി’ എന്ന ഭാഗം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തി ബൈബിൾപഠനം തുടങ്ങിയ, ശരിക്കും താത്പര്യമുള്ള ഒരാളുമായി ജീവിതം ആസ്വദിക്കാം ലഘുപത്രികയിലെ പാഠം 01 ഉപയോഗിച്ച് ബൈബിൾപഠനം തുടരുന്നു. (th പാഠം 11)
ബൈബിൾപഠനം: (5 മിനി.) lff പാഠം 07 പോയിന്റ് 4 (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“വിവാഹം—ജീവിതാവസാനംവരെയുള്ള ഒരു കൂട്ടുകെട്ട്:” (15 മിനി.) ചർച്ച. വിവാഹത്തിനായി ഒരുങ്ങൽ—ഭാഗം 3: “ചെലവ് കണക്കുകൂട്ടിനോക്കുക” എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 19 പോയിന്റ് 1-4
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 63, പ്രാർഥന