വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോബർ 10-16
  • ഗീതം 33, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ആശ്വാ​സ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കുക:” (10 മിനി.)

  • ആത്മീയരത്നങ്ങൾ: (10 മിനി.)

    • 1രാജ 19:19-21—വിശു​ദ്ധ​സേ​വ​ന​ത്തിൽ ഒരു പുതിയ നിയമനം സ്വീക​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഈ വിവരണം നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? (w97 11/1 31 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) 1രാജ 19:1-14 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 145

  • ഒരു ശുഭവീ​ക്ഷണം നിലനിർത്തുക: (15 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: സന്തോ​ഷ​മുള്ള ഒരു വീക്ഷണം നിലനി​റു​ത്താൻ ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങൾ സഹായി​ക്കും? യഹോവ എങ്ങനെ​യാണ്‌ ഏലിയയെ ആശ്വസി​പ്പി​ച്ചത്‌? യഹോവ നമ്മളെ ആശ്വസി​പ്പി​ക്കു​ക​യും നമുക്കു​വേണ്ടി കരുതു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ?

  • സഭാ ബൈബിൾപ​ഠനം (30 മിനി.) lff പാഠം 22

  • ഉപസം​ഹാ​ര​പ്രസ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 57, പ്രാർഥന