ഒക്ടോബർ 17-23
1 രാജാക്കന്മാർ 21–22
ഗീതം 134, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അധികാരം ഉപയോഗിക്കുമ്പോൾ യഹോവയെ അനുകരിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 21:27-29—ആഹാബിന്റെ പ്രവൃത്തികൾ യഥാർഥ പശ്ചാത്താപത്തിന്റെ തെളിവല്ല എന്നു നമുക്ക് എങ്ങനെ അറിയാം? (w21.10 3 ¶4-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 22:24-38 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 4)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 6)
പ്രസംഗം: (5 മിനി.) w15 3/15 9-11 ¶10-12—വിഷയം: നാബോത്തിന്റെ വിശ്വസ്തതയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്:” (10 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: കുടുംബനാഥൻ എന്ന നിലയിൽ എങ്ങനെയാണ് അലക്സാൻഡ്രൂ സഹോദരൻ ക്ഷമയും ദയയും കാണിച്ചത്? മനോഭാവത്തിനു മാറ്റം വരുത്താൻ ഡോറിനയെ പ്രേരിപ്പിച്ചത് എന്താണ്? ഈ അനുഭവം നമ്മളെ എന്തെല്ലാം പാഠങ്ങൾ പഠിപ്പിക്കുന്നു?
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 23
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 50, പ്രാർഥന