സെപ്റ്റംബർ 19-25
1 രാജാക്കന്മാർ 13-14
ഗീതം 21, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഉള്ളതിൽ തൃപ്തരായിരിക്കുക, എളിമയുള്ളവരായിരിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 14:13—ഈ വാക്യം യഹോവയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു? (w11 1/1 21 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 13:1-10 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകളിലെ ‘ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി’ എന്ന ഭാഗം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 7)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തി ബൈബിൾപഠനം തുടങ്ങിയ, ശരിക്കും താത്പര്യമുള്ള ഒരാളുമായി ജീവിതം ആസ്വദിക്കാം ലഘുപത്രികയിലെ പാഠം 01 ഉപയോഗിച്ച് ബൈബിൾപഠനം തുടരുന്നു. (th പാഠം 9)
ബൈബിൾപഠനം: (5 മിനി.) lff പാഠം 07 പോയിന്റ് 5 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
“സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ധൈര്യത്തോടെ നിൽക്കുക:” (15 മിനി.) ചർച്ച. നിലനിൽക്കുന്ന ഒരു വീട് പണിയുക—“ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക” എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 19 പോയിന്റ് 5-6, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 56, പ്രാർഥന