സെപ്റ്റംബർ 26–ഒക്ടോബർ 2
1 രാജാക്കന്മാർ 15–16
ഗീതം 73, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ആസ ധൈര്യത്തോടെ പ്രവർത്തിച്ചു—നിങ്ങളോ?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1രാജ 16:34—യഹോവയുടെ പ്രവചനങ്ങളൊന്നും നടക്കാതെപോകില്ലെന്ന് ഈ വാക്യം ഉറപ്പു തരുന്നത് എങ്ങനെ? (w98 9/15 21-22)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1രാജ 15:25–16:7 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകളിലെ ‘ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി’ എന്ന ഭാഗം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി.) മുമ്പ് സംസാരിച്ചിട്ടുള്ള ഒരാളോട്, സംഭാഷണത്തിനുള്ള ചില മാതൃകകളിലെ ‘ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള പ്രചാരണപരിപാടി’ എന്ന ഭാഗം ഉപയോഗിച്ച് സംഭാഷണം തുടരുക. (th പാഠം 16)
ബൈബിൾപഠനം: (5 മിനി.) lff പാഠം 07 പോയിന്റ് 6 (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
ക്രിസ്തുവിന്റെ ധീരരായ പടയാളികൾ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് ചോദിക്കുക, ബെഞ്ചമിന്റെയും ശ്രുതിയുടെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
സംഘടനയുടെ നേട്ടങ്ങൾ: (10 മിനി.) സെപ്റ്റംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 20
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 103, പ്രാർഥന