ദൈവവചനത്തിലെ നിധികൾ
ആസ ധൈര്യത്തോടെ പ്രവർത്തിച്ചു—നിങ്ങളോ?
ശുദ്ധാരാധനയ്ക്കുവേണ്ടി ആസ തീക്ഷ്ണതയോടെ പ്രവർത്തിച്ചു (1രാജ 15:11, 12; w12 8/15 8 ¶4)
കുടുംബബന്ധങ്ങളെക്കാളും സത്യാരാധനയ്ക്കാണു പ്രാധാന്യം കൊടുക്കുന്നതെന്ന് ആസ ധൈര്യത്തോടെ കാണിച്ചു (1രാജ 15:13; w17.03 19 ¶7)
തെറ്റുകൾ പറ്റിയെങ്കിലും ആസയുടെ നല്ല ഗുണങ്ങളാണ് എടുത്തുനിന്നത് (1രാജ 15:14, 23; it-1-E 184-185)
സ്വയം ചോദിക്കുക: ‘ശുദ്ധാരാധനയ്ക്കുവേണ്ടി ഞാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ടോ? യഹോവയെ ഉപേക്ഷിക്കുന്നത് ആരായാലും, അത് ഒരു കുടുംബാംഗമായാൽപ്പോലും, ആ വ്യക്തിയുമായി ഇടപഴകുന്നതു ഞാൻ നിറുത്തുമോ?’—2യോഹ 9, 10.