ജനുവരി 2-8
2 രാജാക്കന്മാർ 22-23
ഗീതം 28, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 23:24, 25—കുട്ടിക്കാലത്ത് മോശമായ അനുഭവങ്ങൾ ഉണ്ടായവർക്ക് യോശിയയുടെ ജീവിതം ഒരു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ? (w01 4/15 26 ¶3-4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 23:16-25 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: മറ്റുള്ളവരുമായി ഒത്തുപോകുക—കൊലോ 3:13 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് അവിടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
ആദ്യസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
താഴ്മയും അഹങ്കാരവും (യാക്കോ.4:6): (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: താഴ്മയും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം എന്താണ്? മോശയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? താഴ്മയുള്ളവരായിരിക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 33
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 23, പ്രാർഥന