ദൈവവചനത്തിലെ നിധികൾ
താഴ്‌മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
യോശിയയ്ക്ക് യഹോവയെ സന്തോഷിപ്പിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു (2രാജ 22:1-5)
ജനത്തിന്റെ തെറ്റുകൾ യോശിയ താഴ്മയോടെ സമ്മതിച്ചുപറഞ്ഞു (2രാജ 22:13; w00 9/15 29-30)
യോശിയ താഴ്മയുള്ളവനായിരുന്നതുകൊണ്ട് യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചു (2രാജ 22:18-20; w00 9/15 30 ¶2)
നമ്മളെ വഴിനയിക്കാനായി താഴ്മയോടെ യഹോവയിലേക്കു നോക്കുകയും നമ്മുടെ തെറ്റുകൾ സമ്മതിച്ചുപറയുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്‌താൽ യഹോവയുടെ അനുഗ്രഹം നമുക്കു ലഭിക്കും.—യാക്ക 4:6.