ജനുവരി 30–ഫെബ്രുവരി 5
1 ദിനവൃത്താന്തം 7-9
ഗീതം 84, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ സഹായമുണ്ടെങ്കിൽ നിങ്ങൾക്ക് ഏതു നിയമനവും ചെയ്യാം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ദിന 9:33—ആരാധനയിൽ സംഗീതത്തിനുള്ള പ്രാധാന്യം വ്യക്തമാക്കാൻ ഈ വാക്യം സഹായിക്കുന്നത് എങ്ങനെ? (w10 12/15 21 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ദിന 7:1-13 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 16)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 20)
പ്രസംഗം: (5 മിനി.) w21.06 2-4 ¶3-8—വിഷയം: പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ വിദ്യാർഥിയെ സഹായിക്കുക. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“പരിശോധനകളുടെ സമയത്ത് യഹോവ നമ്മളെ സഹായിക്കും:” (15 മിനി.) ചർച്ചയും വീഡിയോയും.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 36
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 31, പ്രാർഥന