ഫെബ്രുവരി 20-26
1 ദിനവൃത്താന്തം 17-19
ഗീതം 110, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിൽ സന്തോഷിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ദിന 17:16-18—ദാവീദിനെപ്പോലെ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം? (w20.02 12, ചതുരം)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ദിന 18:1-17 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 17)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 09 പോയിന്റ് 4 (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
വാർഷിക സേവന റിപ്പോർട്ട്: (15 മിനി.) ചർച്ച. വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ചുള്ള ബ്രാഞ്ചോഫീസിന്റെ അറിയിപ്പു വായിച്ചതിനു ശേഷം, 2022 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ടിലെ മറ്റു ചില നല്ല വിവരങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക. കഴിഞ്ഞ വർഷം ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ചില പ്രചാരകരെ മുന്നമേ തിരഞ്ഞെടുത്ത് അവരെ അഭിമുഖം ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 38 പോയിന്റ് 1-4
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 141, പ്രാർഥന