ഫെബ്രുവരി 27–മാർച്ച് 5
1 ദിനവൃത്താന്തം 20-22
ഗീതം 133, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ലക്ഷ്യങ്ങളിലെത്താൻ ചെറുപ്പക്കാരെ സഹായിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
1ദിന 21:15—ഈ വാക്യം യഹോവയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്? (w05 10/1 11 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 1ദിന 20:1-8 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടങ്ങുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക, രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 19)
പ്രസംഗം: (5 മിനി.) w16.03 10-11 ¶10-15—വിഷയം: ചെറുപ്പക്കാരേ—സ്നാനത്തിലേക്കു പുരോഗമിക്കുക. (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
“ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് മക്കളെ സഹായിക്കുക:” (10 മിനി.) ചർച്ചയും വീഡിയോയും.
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 38 പോയിന്റ് 5, ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 5, പ്രാർഥന